വിശപ്പുകൊണ്ടൊരു തേങ്ങ {{{ഠേ}}}
ലേറ്റസ്റ്റ് ന്യൂസ്:കറുത്ത കണ്ണട കരു ഉണ്ണാവ്രതം നിര്‍ത്തി.നമ്മടെ സര്‍ദാര്‍ സിംഗം വിളിച്ച് പറഞ്ഞത്രേ!ആര് ആര്‍ക്ക് വളം?വിശപ്പില്‍ വെന്ത വയറുകള്ഏതുകാലത്താണാവോ കഥയാവുക..
വിശപ്പില്‍ വെന്ത വയറുകള്ഏതുകാലത്താണാവോ കഥയാവുക..അതിനു HAVELS-ന്റെ ട്രൈ ചെയ്താ പോരെ..“വയര്‍ ദാറ്റ് കനോട്ട് കാച്ച് ഫയര്‍“ എന്നാ അവരുടെ പരസ്യം!!!;)
കണ്ണിര്തുള്ളിയുടെ രൂപമുള്ള ദ്വീപിനു കണ്ണീര് ഒഴിഞ്ഞ നേരമില്ല.
തിരഞ്ഞെടുപ്പ് ചൂടിലാ അല്ലെ.ചൂട് കഴിയുമ്പോള്‍ ഒന്ന് പറയണേ...-സുല്‍
വിശപ്പില്‍ വെന്ത വയറുകള്‍ക്കു കഥ പറയാന്‍ നേരമില്ലല്ലോ കുട്ടീ..എനിക്ക് വിശക്കുന്നൂ.....ഇത്തിരി ചോറു തരൂ...
സിംഹം തോറ്റെന്ന് പുലിയും,പുലി ചത്തെന്ന് സിംഹവും...!ഈ ദുരിത കടലില്‍ നിന്നും എന്നാണു ഈ പാവങ്ങള്‍ക്കൊരു മോചനം..ഇങ്ങനെ വരികളിലൂടെ പ്രതിക്ഷേധിക്കാനല്ലാതെ മറ്റെന്താണ് നമുക്ക് ചെയ്യാന്‍ കഴിയുക..
വെടികൊണ്ട് ചത്ത മാന്‍ കുഞ്ഞിന്റെ ഇറച്ചി സിംഹം തിന്നുമോ?
വെന്ത വയറുകള്‍ കഥ മാറ്റിയെഴുതട്ടെ! വിപ്ളവം!
:)
Post a Comment
11 comments:
വിശപ്പുകൊണ്ടൊരു തേങ്ങ
{{{ഠേ}}}
ലേറ്റസ്റ്റ് ന്യൂസ്:
കറുത്ത കണ്ണട കരു ഉണ്ണാവ്രതം നിര്‍ത്തി.
നമ്മടെ സര്‍ദാര്‍ സിംഗം വിളിച്ച് പറഞ്ഞത്രേ!
ആര് ആര്‍ക്ക് വളം?
വിശപ്പില്‍ വെന്ത വയറുകള്‍
ഏതുകാലത്താണാവോ കഥയാവുക..
വിശപ്പില്‍ വെന്ത വയറുകള്‍
ഏതുകാലത്താണാവോ കഥയാവുക..
അതിനു HAVELS-ന്റെ ട്രൈ ചെയ്താ പോരെ..
“വയര്‍ ദാറ്റ് കനോട്ട് കാച്ച് ഫയര്‍“ എന്നാ അവരുടെ പരസ്യം!!!
;)
കണ്ണിര്തുള്ളിയുടെ രൂപമുള്ള ദ്വീപിനു കണ്ണീര് ഒഴിഞ്ഞ നേരമില്ല.
തിരഞ്ഞെടുപ്പ് ചൂടിലാ അല്ലെ.
ചൂട് കഴിയുമ്പോള്‍ ഒന്ന് പറയണേ...
-സുല്‍
വിശപ്പില്‍ വെന്ത വയറുകള്‍ക്കു കഥ പറയാന്‍ നേരമില്ലല്ലോ കുട്ടീ..
എനിക്ക് വിശക്കുന്നൂ.....
ഇത്തിരി ചോറു തരൂ...
സിംഹം തോറ്റെന്ന് പുലിയും,
പുലി ചത്തെന്ന് സിംഹവും...!
ഈ ദുരിത കടലില്‍ നിന്നും എന്നാണു ഈ പാവങ്ങള്‍ക്കൊരു മോചനം..
ഇങ്ങനെ വരികളിലൂടെ പ്രതിക്ഷേധിക്കാനല്ലാതെ മറ്റെന്താണ് നമുക്ക് ചെയ്യാന്‍ കഴിയുക..
വെടികൊണ്ട് ചത്ത മാന്‍ കുഞ്ഞിന്റെ ഇറച്ചി സിംഹം തിന്നുമോ?
വെന്ത വയറുകള്‍ കഥ മാറ്റിയെഴുതട്ടെ! വിപ്ളവം!
:)
Post a Comment