ഇന്നിന്റെ ഇന്നലെ
കൊള്ളാം ചിന്ത.അനുഭവിച്ചു കഴിഞ്ഞഇന്നിന്റെ ഇന്നലെയില്പുതുമ ഇല്ലാത്തതാവാം
കൊള്ളാം , അതല്ലെ നോവാള്‍ജിയ.വീട്ടില്‍ വെറുതെ കുത്തിയിരിക്കാത്തതു കൊണ്ട് തോന്നുന്നുണ്ടാവില്ല അല്ലെ ?
ഇന്നില്‍ ഇന്നുണ്ടല്ലോ?അത് മതി!
നല്ല ചിന്ത..ഉറ്റു നോക്കിയിരിക്കാന്‍ പ്രതീക്ഷകളുടെ നാളെകളുണ്ടെന്നാശ്വസിക്കുന്നവര്ക്ക് ഇന്നലെകളില്‍ കുരുങ്ങിക്കിടക്കാതിരിക്കാം..
ഇന്നലെ എന്നാല്‍ 'ഭൂതം' എന്നല്ലേ.. :)
“വന്ന വഴി മറക്കരുതെന്ന് “ കാരനവന്മാര് പറയാറില്ലേ.. എന്നിട്ടും ആരോര്‍ക്കുന്നു?
ഇന്നലെകളേക്കാള്‍ നാളെ നല്ലതാവുമെന്ന പ്രതീക്ഷ..
നല്ല ചിന്ത! ഇന്നിന്റെ ഇന്നലെയെ പ്പറ്റി ആരും ഓര്‍ക്കാറില്ല!
നാളകള്‍ പ്രതീക്ഷകളാണ് ........
:)
കുഞ്ഞു കുഞ്ഞുറുമ്പുകള്‍..കരളില്‍ മെല്ലെ കടിക്കും പോലെ...നന്നായിരിക്കുന്നു.
നാളെകള്‍ പ്രതീക്ഷ നിറഞ്ഞതാണ് ഇന്നലെകള്‍ നഷ്ടങ്ങളുടെതും
നാളെയെ പറ്റിയും വിചാരമുണ്ടോ..? എനിക്കറിയില്ല..!
ഇന്നലെകള്‍ നല്ലതാണെങ്കില്‍ അതോര്‍ക്കല്‍ രസകരമാവും.. അല്ലെങ്കില്‍ ഓര്‍ക്കാതിരിക്കുക തന്നെ ഭേതം.. നന്നായിരിക്കുന്നു... ആശംസകള്‍
ivideyum niraashappeduthiyilla.nalla varikal.
Post a Comment
18 comments:
ഇന്നിന്റെ ഇന്നലെ
കൊള്ളാം ചിന്ത.
അനുഭവിച്ചു കഴിഞ്ഞ
ഇന്നിന്റെ ഇന്നലെയില്‍
പുതുമ ഇല്ലാത്തതാവാം
കൊള്ളാം , അതല്ലെ നോവാള്‍ജിയ.വീട്ടില്‍ വെറുതെ കുത്തിയിരിക്കാത്തതു കൊണ്ട് തോന്നുന്നുണ്ടാവില്ല അല്ലെ ?
ഇന്നില്‍ ഇന്നുണ്ടല്ലോ?
അത് മതി!
നല്ല ചിന്ത..ഉറ്റു നോക്കിയിരിക്കാന്‍ പ്രതീക്ഷകളുടെ നാളെകളുണ്ടെന്നാശ്വസിക്കുന്നവര്ക്ക് ഇന്നലെകളില്‍ കുരുങ്ങിക്കിടക്കാതിരിക്കാം..
ഇന്നലെ എന്നാല്‍ 'ഭൂതം' എന്നല്ലേ.. :)
“വന്ന വഴി മറക്കരുതെന്ന് “ കാരനവന്മാര് പറയാറില്ലേ.. എന്നിട്ടും ആരോര്‍ക്കുന്നു?
ഇന്നലെകളേക്കാള്‍ നാളെ നല്ലതാവുമെന്ന പ്രതീക്ഷ..
ഇന്നലെകളേക്കാള്‍ നാളെ നല്ലതാവുമെന്ന പ്രതീക്ഷ..
നല്ല ചിന്ത!
ഇന്നിന്റെ ഇന്നലെയെ പ്പറ്റി ആരും ഓര്‍ക്കാറില്ല!
നാളകള്‍ പ്രതീക്ഷകളാണ് ........
:)
കുഞ്ഞു കുഞ്ഞുറുമ്പുകള്‍..കരളില്‍ മെല്ലെ കടിക്കും പോലെ...നന്നായിരിക്കുന്നു.
നാളെകള്‍ പ്രതീക്ഷ നിറഞ്ഞതാണ്
ഇന്നലെകള്‍ നഷ്ടങ്ങളുടെതും
നാളെയെ പറ്റിയും വിചാരമുണ്ടോ..? എനിക്കറിയില്ല..!
ഇന്നലെകള്‍ നല്ലതാണെങ്കില്‍ അതോര്‍ക്കല്‍ രസകരമാവും.. അല്ലെങ്കില്‍ ഓര്‍ക്കാതിരിക്കുക തന്നെ ഭേതം.. നന്നായിരിക്കുന്നു...
ആശംസകള്‍
ivideyum niraashappeduthiyilla.nalla varikal.
Post a Comment