കൈത്തിരിയുടെ ഇത്തിരിവെട്ടത്തില്‍ ഒരുതുണ്ടു ലോകം പ്രകാശമണിഞ്ഞു. ചിരാതില്‍ നിറഞ്ഞ സ് നേഹത്തില്‍ സൂര്യപ്രഭയോടെ, ആത്മാവിന്റെ അകക്കാമ്പിലേക്ക് നന്മയുടെ വെളിച്ചം ഇറങ്ങിച്ചെന്നു. വെളിച്ചം ദു:ഖമാകാം... ദു:ഖത്തെ തൊട്ടറിയുന്നവന്, ഉള്ക്കൊള്ളുന്നവന് തേജസ്വിയാകുന്നു. "തമസോ മാ ജ്യോതിര്‍ഗമയ.."
7 comments:
"Swasthi Asthu"
beautiful bhavanakal.keepit up
:)
"കൈത്തിരിയുടെ ഇത്തിരിവെട്ടത്തില്‍ ഒരുതുണ്ടു ലോകം പ്രകാശമണിഞ്ഞു."
ഒരു കൊച്ചു സത്യം!
:)
ശരി ശരി അതാണ് ശരി
ഇത്തിരിവെട്ടം റഷീദ് അതാണ് ചിരിച്ചത് :)
ഞാനും വായിച്ചു. :-) !!
Post a Comment