Thursday, June 14, 2007

പേരില്ലാച്ചിന്തകള്‍

ഇന്നലെകളില്‍ ഊറ്റം കൊണ്ട്‌
ഇന്നില്‍ നെഗളിച്ച്‌
നാളെകളില്‍ അര്‍മാദിയ്കാന്‍
കാത്തിരിയ്കുമ്പോള്‍..
ഉണരാനിടയില്ലാത്ത പുലരിയെപ്പറ്റി
എന്തേ ഞാനോര്‍ക്കുന്നില്ല..?

7 comments:

ചന്ദ്രകാന്തം said...

'പേരില്ലാച്ചിന്തകള്'‍ - ഒരു ക്യാപ്സ്യൂള്‍ ചിന്ത

Sul | സുല്‍ said...

ശരിയായ ചിന്ത ചന്ദ്രകാന്തമേ.
നമയിലേക്കു നയിക്കുന്ന ചിന്ത.
തുടരുക ചിന്തുകള്‍
-സുല്‍

ശ്രീ said...

നല്ല കൊച്ചു ചിന്ത.. പക്ഷെ, ഒരു വലിയ സത്യം!
നന്നായി

സ്കന്ദന്‍ said...
This comment has been removed by a blog administrator.
വല്യമ്മായി said...

വളരെ നല്ല ചിന്ത.പക്ഷെ നാളെയെക്കുറിച്ചോര്‍ത്ത് ഇന്നിനെ മറക്കുകയുമരുത്.http://rehnaliyu.blogspot.com/2006/10/blog-post_20.html

ചന്ദ്രകാന്തം said...

വല്യമ്മായീ,
ശരിതന്നെ; ഇന്ന്‌ എന്നത്‌ അനുഭവിച്ചുകൊണ്ടിരിക്കുന്ന സത്യം.
നാളെയിലേയ്കുള്ള ചവിട്ടുപടിയെ ഒരിക്കലും മറക്കാനാവില്ല തന്നെ.

വായനയ്ക്ക് നന്ദി.

ഇട്ടിമാളു said...

ഞാനും ഓര്‍‌ക്കാറില്ല... :)