tag:blogger.com,1999:blog-939460664997429370.post9205453114855002053..comments2023-08-06T13:34:22.585+04:00Comments on ഇത്തിരിപ്പൂവ്: വിടരും നയനസുമം...ചന്ദ്രകാന്തംhttp://www.blogger.com/profile/00672698397180605734noreply@blogger.comBlogger42125tag:blogger.com,1999:blog-939460664997429370.post-20341459682576409572008-10-14T21:24:00.000+04:002008-10-14T21:24:00.000+04:00തുഷാരഹാരമണിഞ്ഞു നില്ക്കുന്ന അര്ണാഭയാര്ന്ന ആ പൂമ...തുഷാരഹാരമണിഞ്ഞു നില്ക്കുന്ന അര്ണാഭയാര്ന്ന ആ പൂമൊട്ടിനേക്കാള് അഴകാര്ന്നതീ നാലുവരിക്കവിത.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-939460664997429370.post-20028074507771079352008-10-07T18:14:00.000+04:002008-10-07T18:14:00.000+04:00നല്ല വരികള്‍...നല്ല വരികള്‍...B Shihabhttps://www.blogger.com/profile/15192288268995410201noreply@blogger.comtag:blogger.com,1999:blog-939460664997429370.post-16433327125630530122008-10-05T08:50:00.000+04:002008-10-05T08:50:00.000+04:00സാന്ദ്രം.....സാന്ദ്രം.....ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-939460664997429370.post-81781271945242177062008-09-28T16:42:00.000+04:002008-09-28T16:42:00.000+04:00ഇന്നു നിന് മിഴികളാമലയാഴി തന്നില്‍ പ്രതിഫലിക്കുന്ന...ഇന്നു നിന് മിഴികളാമലയാഴി തന്നില്‍

പ്രതിഫലിക്കുന്നൊരാ പേടമാന് കുഞ്ഞ്

ഓര്‍മ്മയുടെ സ്വരവേഗമേകീയെനിക്കാ

വാര്‍മുകിലു കൂടണയും സന്ധ്യകളിലേക്ക്....Anonymoushttps://www.blogger.com/profile/18331739037946459960noreply@blogger.comtag:blogger.com,1999:blog-939460664997429370.post-82770062442096557812008-09-19T11:47:00.000+04:002008-09-19T11:47:00.000+04:00ഞാനെപ്പഴെ ഈ കവിതയില്‍ ഉതിര്‍ന്നു വീണത് ?ഞാനെപ്പഴെ ഈ കവിതയില്‍ ഉതിര്‍ന്നു വീണത് ?Mahihttps://www.blogger.com/profile/15858452210046092383noreply@blogger.comtag:blogger.com,1999:blog-939460664997429370.post-44045067601810367242008-09-17T12:35:00.000+04:002008-09-17T12:35:00.000+04:00നല്ല കവിതയെപ്പറ്റി ഇടക്കിടെയുള്ള തന്റെ ഈ ഓര്മ്മിപ...നല്ല കവിതയെപ്പറ്റി ഇടക്കിടെയുള്ള തന്റെ ഈ ഓര്‍മ്മിപ്പിക്കലിന് നന്ദി, ച്ന്ദ്രേ!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-939460664997429370.post-72325656560890066032008-09-15T13:41:00.000+04:002008-09-15T13:41:00.000+04:00താങ്കളുടെ ബ്ലോഗ് വായിക്കാറുണ്ട്.നന്നാകുന്നുണ്ട്.ഒര...താങ്കളുടെ ബ്ലോഗ് വായിക്കാറുണ്ട്.നന്നാകുന്നുണ്ട്.
ഒരാഴ്ചയായി ഞാനും ബ്ലോഗിത്തുടങ്ങിയിരിക്കുന്നു...
സന്ദര്‍ശിക്കില്ലേ?
ഒന്നു കമന്റുകയില്ലേ?ഇസ് ലാം വിചാരംhttps://www.blogger.com/profile/15409614038326478808noreply@blogger.comtag:blogger.com,1999:blog-939460664997429370.post-88447439941813436712008-09-07T18:35:00.000+04:002008-09-07T18:35:00.000+04:00വളരെ മനോഹരമായ വരികള്‍..വളരെ മനോഹരമായ വരികള്‍..മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-939460664997429370.post-45692126834391925392008-09-07T18:18:00.000+04:002008-09-07T18:18:00.000+04:00മനോഹരമായ വരികള്‍!ഓ.ടോ.നാട്ടീപ്പോകാറായാ മനുഷ്യന്മാര...മനോഹരമായ വരികള്‍!
ഓ.ടോ.നാട്ടീപ്പോകാറായാ മനുഷ്യന്മാര്ക്കു പ്രാന്താവും ല്ലേ?അഭിയോടല്ല ചോദിച്ചത്..;-)ആഗ്നേയhttps://www.blogger.com/profile/05358732621180761849noreply@blogger.comtag:blogger.com,1999:blog-939460664997429370.post-66785236157254134202008-09-06T10:33:00.000+04:002008-09-06T10:33:00.000+04:00അഭിലാഷങ്ങളേ ക്ഷമിക്കൂ.....പിന്നെ അത് ഒരു കവിതയാണെന...അഭിലാഷങ്ങളേ ക്ഷമിക്കൂ.....
പിന്നെ അത് ഒരു കവിതയാണെന്ന് ഞാന്‍ മനസ്സിലാക്കിയില്ല എന്റെ തെറ്റ്. ഞാന്‍ വിചാരിച്ചു കമന്റെഴുതിയ സമയത്ത് താങ്കള്‍ അറിയാതെ ചൂട് ചേമ്പ് വായിലിട്ടതായിരിക്കുമെന്ന്,
എന്തായാലും ഈ കവിതക്ക് സ്പെഷ്യല്‍ ജൂറി പുരസ്കാരത്തിന് ഒന്നു ശ്രമിക്കാം.നിരാഹാരം ദയവായി നിര്‍ത്തൂ.ഷിജുhttps://www.blogger.com/profile/07423382590991339869noreply@blogger.comtag:blogger.com,1999:blog-939460664997429370.post-40415967016863421612008-09-05T12:41:00.000+04:002008-09-05T12:41:00.000+04:00ആര്ദ്രംആര്ദ്രംG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-939460664997429370.post-77709517998135889932008-09-04T20:33:00.000+04:002008-09-04T20:33:00.000+04:00സുന്ദരം!!!സുന്ദരം!!!Sarija NShttps://www.blogger.com/profile/11165613739741719857noreply@blogger.comtag:blogger.com,1999:blog-939460664997429370.post-51765514639584192962008-09-04T17:47:00.000+04:002008-09-04T17:47:00.000+04:00സുന്ദരമീവരികള്.സുന്ദരമീവരികള്.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-939460664997429370.post-53202235356068828552008-09-04T14:41:00.000+04:002008-09-04T14:41:00.000+04:00വളരെ മനോഹരം ഈ നാലു വരികൾ.വളരെ മനോഹരം ഈ നാലു വരികൾ.നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-939460664997429370.post-82623432631589955222008-09-04T14:36:00.000+04:002008-09-04T14:36:00.000+04:00പ്രിയപ്പെട്ട സ്നേഹിതാ, അല്ല.. അറിയാമ്മേലാഞ്ഞിട്ട് ...പ്രിയപ്പെട്ട സ്നേഹിതാ,

അല്ല.. അറിയാമ്മേലാഞ്ഞിട്ട് ചോദിക്കുവാ... എന്റെ മൂന്ന് വരി കവിതക്ക് എന്താ ഒരു കുഴപ്പം? ങേ?

കുമാരനാശാൻ പണ്ട് നട്ടപ്പാതിരക്ക് കഷ്ടപ്പെട്ടെഴുതിയ ‘വീണപൂവ്‘ പോലും അടിച്ചുമാറ്റി കമന്റിട്ട മുസരിസ്സിനെ വരെ കവിതാ രചനാ മത്സരത്തിൽ പങ്കെടുപ്പിക്കാം അല്ലേ? ഞാനൊക്കെ രാവും പകലും ചിന്തിച്ച് ചിന്തിച്ച് വൃത്തവും അലങ്കാരവും പ്രാസവും ഒക്കെ നോക്കി ഉണ്ടാക്കിയ എന്റെ ആ കവിയെന്താ ഇയാക്ക് കണ്ണിൽ പിടിച്ചില്ലേ? ഇത് എവിടുത്തെ ന്യായമണ് ഹേ?

ഈ ക്രൂരമായ അനീതിയിൽ പ്രതിഷേധിച്ച് ചന്ദ്രകാന്തത്തിന്റെ വരികളെ വർണ്ണിച്ചുകൊണ്ട് ഞാനെഴുതിയ മൂന്നുവരിക്കവിത വീണ്ടും വീണ്ടും ചൊല്ലി അനിശ്ചിതകാല ‘നിരന്തരാഹാര’ സത്യാഗ്രഹം ആരംഭിച്ചതായി അറിയിച്ചു കൊള്ളുന്നു…

“വൌ…
വൌ…
വൌ…“

:-(അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-939460664997429370.post-194756729579608612008-09-04T13:19:00.000+04:002008-09-04T13:19:00.000+04:00ഓണാഘോഷപരിപാടിയുടെ ഭാഗമായി ഒരു കവിത രചനാ മത്സരമുണ്ട...ഓണാഘോഷപരിപാടിയുടെ ഭാഗമായി ഒരു കവിത രചനാ മത്സരമുണ്ടെങ്കില്‍ ആര് ഒന്നാം സമ്മാനം നേടും?
ചന്ദ്രകാന്തം???
മഴത്തുള്ളിചേട്ടന്??
രാമചന്ദ്രന്???
മുസരീസ്??
PIN അതോ മിന്നാമിനുങ്ങോ???

എന്തായലും എനിക്ക് ഇതൊക്കെ വായിക്കാനേ അറിയൂ. എല്ലാര്ക്കും അഭിനന്ദനങ്ങള്‍....ഷിജുhttps://www.blogger.com/profile/07423382590991339869noreply@blogger.comtag:blogger.com,1999:blog-939460664997429370.post-10009192129663812012008-09-04T12:15:00.000+04:002008-09-04T12:15:00.000+04:00വളരെ നന്നായിരിക്കുന്നു ഓടോ; എവിടെയ്ക്കാ ഇത്ര...വളരെ നന്നായിരിക്കുന്നു

ഓടോ;
എവിടെയ്ക്കാ ഇത്ര ധൃതിയില്‍?
:)കാവലാന്‍https://www.blogger.com/profile/00730130693568121058noreply@blogger.comtag:blogger.com,1999:blog-939460664997429370.post-19945797417749506782008-09-04T11:33:00.000+04:002008-09-04T11:33:00.000+04:00മിഴിയിതളിലനുരാഗമുണരും വസന്തം.. വരികള്‍ക്കു പിശുക്ക...മിഴിയിതളിലനുരാഗമുണരും വസന്തം..
വരികള്‍ക്കു പിശുക്കോ?
അതോ പോസ്റ്റിംഗിനു തിടുക്കമോ?
ഏതായാലും അഴകിനു ഒരൊട്ടും കുറവില്ല :)കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-939460664997429370.post-86441640068897620012008-09-04T10:09:00.000+04:002008-09-04T10:09:00.000+04:00മനോഹരമായ വരികള്‍.... വളരെ വളരെ മനോഹരം.... :)മനോഹരമായ വരികള്‍.... വളരെ വളരെ മനോഹരം.... :)Sharu (Ansha Muneer)https://www.blogger.com/profile/09826441112822392283noreply@blogger.comtag:blogger.com,1999:blog-939460664997429370.post-81391064624630317032008-09-04T09:16:00.000+04:002008-09-04T09:16:00.000+04:00ഇഷ്ടമായി വരികള്ഇഷ്ടമായി വരികള്ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-939460664997429370.post-68846130151373447842008-09-04T07:51:00.000+04:002008-09-04T07:51:00.000+04:00നല്ല വരികള്‍.. മതിയായില്ല.. :(നല്ല വരികള്‍.. മതിയായില്ല.. :(Rafeeqhttps://www.blogger.com/profile/11185908652187004812noreply@blogger.comtag:blogger.com,1999:blog-939460664997429370.post-39190270725481479802008-09-04T07:49:00.000+04:002008-09-04T07:49:00.000+04:00പൊട്ടാസ്യം സൈനേയ്ഡൊക്കെ എന്തിനാ പുരുഷൂ ധാരാളം..?ദേ...പൊട്ടാസ്യം സൈനേയ്ഡൊക്കെ എന്തിനാ പുരുഷൂ ധാരാളം..?
ദേ ഇതു പോലെ ഒരു നുള്ളുകൊടുത്താ പോരെ..എപ്പ വെടി തീര്‍ന്നെന്നു ചോദിച്ചാ മതീ!
:)തണല്‍https://www.blogger.com/profile/17984028660468016681noreply@blogger.comtag:blogger.com,1999:blog-939460664997429370.post-40672438295560713752008-09-03T21:26:00.000+04:002008-09-03T21:26:00.000+04:00പണ്ട് പുസ്തകതാളുകളില്‍ നിന്നും മന:പാഠമാക്കിയ കവിതക...പണ്ട് പുസ്തകതാളുകളില്‍ നിന്നും
മന:പാഠമാക്കിയ കവിതകള്‍ പോലെ ദാ ഇവിടെയും ഒന്ന് കണ്ടു.കനല്https://www.blogger.com/profile/07610201273763062987noreply@blogger.comtag:blogger.com,1999:blog-939460664997429370.post-83305677175906099692008-09-03T20:53:00.000+04:002008-09-03T20:53:00.000+04:00hai hai..hai hai....::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്https://www.blogger.com/profile/13895879472231863037noreply@blogger.comtag:blogger.com,1999:blog-939460664997429370.post-9157775165182763652008-09-03T20:50:00.000+04:002008-09-03T20:50:00.000+04:00മുഴുവനാക്കൂ, ട്യൂണിട്ടു പാടിയാല്‍ നല്ല ഒരു ലതിളഗാന...മുഴുവനാക്കൂ, ട്യൂണിട്ടു പാടിയാല്‍ നല്ല ഒരു ലതിളഗാനം കേള്‍ക്കാമായിരുന്നു.ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.com