tag:blogger.com,1999:blog-939460664997429370.post1263757344705443635..comments2023-08-06T13:34:22.585+04:00Comments on ഇത്തിരിപ്പൂവ്: നിറഭേദംചന്ദ്രകാന്തംhttp://www.blogger.com/profile/00672698397180605734noreply@blogger.comBlogger15125tag:blogger.com,1999:blog-939460664997429370.post-58914839598610002592008-04-30T16:50:00.000+04:002008-04-30T16:50:00.000+04:00nallavarikalnallavarikalSunith Somasekharanhttps://www.blogger.com/profile/04550379869996876538noreply@blogger.comtag:blogger.com,1999:blog-939460664997429370.post-51087389543666171142008-04-08T10:10:00.000+04:002008-04-08T10:10:00.000+04:00ചന്ദ്രകാന്തം,നമിച്ചു ! കവിത എന്നാല്‍ ഇതാണന്നു തോന്...ചന്ദ്രകാന്തം,
നമിച്ചു ! കവിത എന്നാല്‍ ഇതാണന്നു തോന്നിപ്പോകുന്നു.ചിട്ടയായി വരികള്‍ അടുക്കുന്നതില്‍
വിജയിച്ചിട്ടുണ്ട്.

മൂന്നും ഇഷ്ടായി.. ആശയം, വരികള്‍ പിന്നെ ചിത്രവും...::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്https://www.blogger.com/profile/13895879472231863037noreply@blogger.comtag:blogger.com,1999:blog-939460664997429370.post-1452105467447710592008-03-31T17:00:00.000+04:002008-03-31T17:00:00.000+04:00.........ദീര്‍ഘം ജീവിത സഹനം നമ്മില്പകരും പ്രതിബിം............
ദീര്‍ഘം ജീവിത സഹനം നമ്മില്‍
പകരും പ്രതിബിംബം!

-ബോധിച്ചു!
(കാലത്തും വൈന്നേരോം ചൊല്ലാന്‍ ഈ “പ്രാര്‍ത്ഥന“പഠിച്ച് വെക്കാം)Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-939460664997429370.post-14360726907013825052008-03-31T14:30:00.000+04:002008-03-31T14:30:00.000+04:00എനിക്കുവയ്യ....ദ്രൌപതി എഴൂതിയപോലെ ആ വരികള്‍ക്കു മു...എനിക്കുവയ്യ....

ദ്രൌപതി എഴൂതിയപോലെ ആ വരികള്‍ക്കു മുന്നില്‍ നമിക്കേണ്ടി വരുന്നു ഈ സുല്ലിന് :)

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-939460664997429370.post-41583718853780941432008-03-24T22:01:00.000+04:002008-03-24T22:01:00.000+04:00ശൈശവത്തിന്റെ ലാളിത്യത്തില്‍ നിന്നും നിഷ്കളങ്കതയില്‍...ശൈശവത്തിന്റെ ലാളിത്യത്തില്‍ നിന്നും നിഷ്കളങ്കതയില്‍ നിന്നും...
സഹനത്തിന്റെ എരിതീയിലേക്ക്എടുത്തെറിയപ്പെടുകയാണ് ജീവിതം...
ഒരു പകല്‍പോലെ ശാന്തമായിതുടങ്ങി രാത്രി പോലെ വന്യമായി ഒടുങ്ങുന്നു അത്...

ചന്ദ്രേ...
ഒരിക്കല്‍ കൂടി എന്നെ അത്ഭുതപ്പെടുത്തി കടന്നുപോവുകയാണ്...ചിന്തയുടെ ഈ തീഷ്ണജ്വാലക്ക് മുന്നില്‍ നമിക്കേണ്ടി വരുന്നു ദ്രൗപദിക്ക്....

എന്നും നന്മകള് മാത്രം നേര്‍ന്നുകൊണ്ട്...ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-939460664997429370.post-4180214927214253702008-03-24T10:51:00.000+04:002008-03-24T10:51:00.000+04:00അന്തിയില്‍ ചുവക്കുന്നു നിന്മുഖം ഒരു പകല്വെന്തതിന്...അന്തിയില്‍ ചുവക്കുന്നു നിന്മുഖം ഒരു പകല്‍
വെന്തതിന് സ്മൃതിനോവോ രാവിനെ പുണരുവാന്‍
വെമ്പുന്ന മനച്ചൂടോ...

നല്ല കവിത മാഷെ...........G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-939460664997429370.post-9758551283785397342008-03-23T21:15:00.000+04:002008-03-23T21:15:00.000+04:00ജീവിതത്തെ നിറം മാറുന്ന പുഷ്പത്തോടുപമിച്ച ഈ കവിതയും...ജീവിതത്തെ നിറം മാറുന്ന പുഷ്പത്തോടുപമിച്ച ഈ കവിതയും ആ ചിത്രങ്ങളും മനോഹരം ചന്ദ്രേ.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-939460664997429370.post-10605210920577551752008-03-23T17:07:00.000+04:002008-03-23T17:07:00.000+04:00ഒന്നും മനസ്സിലായില്ല ഈ പാവത്തിനു അതാ അങ്ങനൊരു ഇമൊട...ഒന്നും മനസ്സിലായില്ല ഈ പാവത്തിനു അതാ അങ്ങനൊരു ഇമൊട്ട് ഇട്ടെ....:(യാരിദ്|~|Yaridhttps://www.blogger.com/profile/06550173861466133683noreply@blogger.comtag:blogger.com,1999:blog-939460664997429370.post-74795430971112488212008-03-23T17:00:00.000+04:002008-03-23T17:00:00.000+04:00:(:(യാരിദ്|~|Yaridhttps://www.blogger.com/profile/06550173861466133683noreply@blogger.comtag:blogger.com,1999:blog-939460664997429370.post-38455489547481056852008-03-23T14:48:00.000+04:002008-03-23T14:48:00.000+04:00നല്ല കവിത :)നല്ല കവിത :)കാര്‍വര്‍ണംhttps://www.blogger.com/profile/04074211434518919299noreply@blogger.comtag:blogger.com,1999:blog-939460664997429370.post-12284729757559850722008-03-23T01:31:00.000+04:002008-03-23T01:31:00.000+04:00പുലരും നേരം വിടരുംദളമതി മൃദുലം ധവളാഭംആതപമേറുന്തോറു...പുലരും നേരം വിടരും
ദളമതി മൃദുലം ധവളാഭം
ആതപമേറുന്തോറും വിവശം
വദനം കരുണാര്‍ദ്രം
ദിനാന്ത സമയം, തളരും
തളിരിതളരുണമയം ഭാവം
ദീര്‍ഘം ജീവിത സഹനം നമ്മില്‍
പകരും പ്രതിബിംബം..

ഇതിലും മേലേ വിടരും
വരികളെ വേറിനി ആരെഴുതാന്‍?
:)ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-939460664997429370.post-55539228401114839572008-03-22T17:07:00.000+04:002008-03-22T17:07:00.000+04:00ചേച്ചീ,വരികള്‍ മനോഹരം ....ആ ചിത്രവും...ചെയ്ഞ്ചില്‍...ചേച്ചീ,

വരികള്‍ മനോഹരം ....

ആ ചിത്രവും...

ചെയ്ഞ്ചില്‍ റോസ് എന്ന് ഞങ്ങള്‍ വിളിക്കുന്ന ആ പൂവിന്റെ ചിത്രം കണ്ടപ്പോള്‍ എന്റെ പഴയ ഏഴാം ക്ലാസ്സിനെ ഓര്‍ത്തു.ഞങ്ങളുടെ ക്ലാസ് റൂമിന് പുറത്ത് ഈ ചെടി ഉണ്ടായിരുന്നു. രാവിലെ തൂവെള്ളക്കളറില് നില്കുന്ന പുഷ്പം വൈകുന്നേരം ചുവന്ന പുഷ്പ്മായി മാറുന്നത് അന്ന് ഒരു അത്ഭുതമായിരുന്നു...

ചേച്ചി അതെല്ലാം ഓര്‍മ്മിപ്പിച്ചതിന് നന്ദി...

:)ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-939460664997429370.post-66098752135812267382008-03-22T09:23:00.000+04:002008-03-22T09:23:00.000+04:00ചന്ദ്രകാന്തം ചേച്ചീ..യാതൊരു വളച്ചുകെട്ടും ദുരൂഹതകള...ചന്ദ്രകാന്തം ചേച്ചീ..യാതൊരു വളച്ചുകെട്ടും ദുരൂഹതകളുമില്ലാതെ എത്ര സുന്ദരമായി ഈ വലിയചിന്ത അവതരിപ്പിച്ചു.. നന്നായിട്ടുണ്ട്.

ഓ.ടോ. അപ്പോ ഇങ്ങനെയും കവിത എഴുതാം അല്ലേ!!അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-939460664997429370.post-75672259109869546912008-03-22T06:14:00.000+04:002008-03-22T06:14:00.000+04:00‘കാത്തിരിപ്പി’ന്റെ മറ്റൊരു ഭാവം അല്ലേ ? :) പക്ഷേ ഇ...‘കാത്തിരിപ്പി’ന്റെ മറ്റൊരു ഭാവം അല്ലേ ? :)
പക്ഷേ ഇത് ഒരു ഇത്തിരിപ്പൂവുപോലെ പറഞ്ഞിരിക്കുന്നു - മൃദുലമായി..ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-939460664997429370.post-34042640559562932062008-03-22T01:56:00.000+04:002008-03-22T01:56:00.000+04:00ചന്ദ്രകാന്തം,“പുലരും നേരം വിടരും ദളമതി മൃദുലം ധവളാ...ചന്ദ്രകാന്തം,

“പുലരും നേരം വിടരും
ദളമതി മൃദുലം ധവളാഭം“

എത്ര മനോഹരമായി എഴുതിയിരിക്കുന്നു. ഈ കൊച്ചു കവിതയിലൂടെ വരച്ചുകാട്ടിയിരിക്കുന്ന വലിയ ചിന്ത ഏതായാലും എനിക്ക് വളരെ വളരെ ഇഷ്ടമായി. നമ്മുടെ ജീവിതത്തിലെ സഹനങ്ങളുടെ പ്രതിഫലനം തന്നെ ഈ പുഷ്പവും.

അഭിനന്ദനങ്ങള്‍ :)മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.com